ക്രിസ്തുവിന്റെ പീഡാസഹനങ്ങൾ ദർശനത്തിൽ കണ്ട ഗായത്രിക്ക് സംഭവിച്ചത് | Chosen by Reason | Shekinah Tv
HTML-код
- Опубликовано: 29 мар 2025
- ക്രിസ്തുവിന്റെ പീഡാസഹനങ്ങൾ ദർശനത്തിൽ കണ്ട ഗായത്രിക്ക് സംഭവിച്ചത്...
#ShekinahTelevision #ChosenByReason
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
ഈശോയ്ക്ക് മതമില്ല മനുഷ്യ സ്നേഹം മാത്രം എല്ലാവർക്കും രക്ഷകനായി ഭൂമിയിൽ വന്ന ദൈവപുത്രൻ കർത്താവിനെ കാണാൻ ഭാഗ്യം സിദ്ധിച്ച സഹോദരി പുണ്യവതി ആമേൻ.
ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം❤❤❤❤❤❤
ഈശോയ്ക്ക് മതവും ജാതിയും കോടതി അടിയും കുർബാന കലഹവും പള്ളി പിടുത്തവും പിളർപ്പുകളും ഒന്നും നിർത്താൻ കെൽപില്ല എന്ന് തെളിയിക്കുകയല്ലേ കേരള ക്രിസ്തീയ സഭ? 😂
ഈശോയെ എന്റെ മകളും ഒരു സന്യാസിനി ആണ്, സിസ്റ്ററിന്റെ അനുഭവം കേട്ടപ്പോൾ വളരെയേറെ സന്തോഷമായി, ഈശോയെ ഇവരോടൊപ്പം കൂടെയുണ്ടായിരിക്കേണമേ 🙏🙏🙏🙏🙏
കഷ്ടം
@@mathewpaul6646 ഒന്നു പോടോ
@@Trcammunity നിന്നോട് ആരേലും എന്തേലും പറഞ്ഞോ?
@True Messenger of God എന്ത് വളി പടോ 😆😆😆😆
@@Trcammunity dey ingane oru vakhyam ivide upayogicha nee aan purath pokendath. Hindhusthan inte purath thanne.karanam bharanagadanayil "mathasauhaardham "ennokke paranjittund.
ഞാൻ ഒരു ഹിന്ദു ആയിരുന്നു. പതിനഞ്ചു വർഷമായി മാമോദീസാ യിലൂടെ എന്റെ ഈശോയെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. 🙏🙏🙏
അഛന്റെ സ്ഥാനവും മാറ്റിയല്ലേ?😅🤣😝
@@bhargaviamma7273 sangi ethiooooo
@@bhargaviamma7273 ivdeum sangikaloooo🤣🤣🤣🤣
നിർഭാഗ്യവാൻ
യേശു രക്ഷകനല്ല മക്കളെ
ദൈവത്തിന്റെ പ്രവാചകൻ മാത്രം
@@Basheer-y3d
" ഇവിടെയും " .... എന്നാൽ നെബിസ്ഥാനത്തിരുന്നു കൊണ്ടാവ്വോ നീ വചിച്ചതു്....?
അതോ എച്ചിൽ നിന്നാൽ വന്ന ചാവാലി വീട്ടുകാരോട് അവരുടെ കാര്യത്തിൽ ഭാഷണം നടത്തുന്നോ ?
ഭാരതീയ കാര്യത്തിൽ
മ്ലേഛർ അഭിപ്രായം പറയല്ല് പറഞ്ഞാൽ എച്ചിലും കിട്ടില്ല.... വേണം അതു് ഓർമ്മയിൽ.....🐖🐖🐖🙄🙄🐷
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ക്രിസ്ത്യൻ നാമധാരി ആയി ജനിച്ച എന്നെ പോലെ ഉള്ളവരെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😜😜ക്രിസ്തുവിന്റെ അനുയായി ജനിക്കാൻ കഴിയുന്നത് തന്നെ.... ഈ ലോകത്ത് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സൗഭാഗ്യമാണ് പക്ഷെ ചങ്ക് പറിച്ചു തന്ന് സ്നേഹിക്കുന്ന ആ നല്ല ദൈവത്തെ മനസിലാക്കാൻ പറ്റാത്തതും തിരിച്ചു സ്നേഹിക്കാൻ പറ്റാത്തതും ഏറ്റവും വലിയ വീഴ്ച തന്നെയാണ്😢😢 എന്നെ പോലെത്തെ ഒരുപാട് ചെറുപ്പക്കാർ ഉണ്ട് ഞങ്ങളെ പോലെ ഉള്ളവർക്കു എല്ലാം സിസ്റ്ററിന്റെ സാക്ഷ്യം വലിയ പ്രചോദനം ആണ് 🥰🥰🥰🥰such a great testimony!!!! god bless you sister amen😍😍😍.........!!!!!!!!!!!!!
A great testimony!!!you are a rolemodel for all x'ians. God may bless you.
Yb
@reena varghese Sathyam 🙏
@@jobitbaby2927
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിള്ളേരുടെ കാര്യം പറയാണ്ടിരിക്കണതാ നല്ലത് .വിശ്വാസമില്ല യുക്തിവാദികളാണ് എന്ന് പറഞ്ഞു നടക്കുന്ന കൂറേ എണ്ണം ഞങ്ങളുടെ അവിടെയുണ്ട്. എന്നും തലവേദനയാ അവരെക്കൊണ്ട്.
തനി പെരട്ട കള്.
@@jobitbaby2927 Even if we are in the 21st century, we all share the life and feelings of our forefathers. We all belong to God. Jesus is the same yesterday, today and forever. His love embraces each and every one of us, as if you are the only one on this universe. As if I am the only one in this vast universe, for all ages, for all eternity. This is the secret of God's love for man, for each and every one of us.
ഞാൻ തോമസ്. ഞാൻ മലയാറ്റൂർ കുരിശുമലയിൽ തപസുചെയ്യാൻ 40പേരിൽ ഒരുവൻ ആകാൻ അവസരം കിട്ടി. അന്നു ഗായത്രിദേവിമഠത്തിൽ ചേർന്നിരുന്നു. അന്നു സാരി ഉടുത്തായിരുന്നു അവരിൽ ഒൻപതു പേരിൽ ഒരുവളായിരുന്നു ഗായത്രിദേവി. അന്നു സഹോദരിയുടെ സാക്ഷ്യം കേട്ടു പുരോഹിതൻ ഉൾപ്പടെയുള്ളവർ ശ്വാസം വിടാതെ ഇതുതന്നെ കേട്ടുകൊണ്ടിരുന്നു. നന്ദി ദൈവമേ നന്ദി. സ്തുതിയും ആരാധനയും മഹത്വവും എന്നേരവും ഉണ്ടായിരിക്കട്ടെ.
Praise the Lord Jesus. Thanks to Shekinah for this episode which will help at least Christians to strengthen their belief in the truth.
ഇശോയുടെ അനുഗ്രഹം കിട്ടുക എന്നു പറഞ്ഞാൽ ഭാഗ്യമാണ് god is great 🙏
ഷീജ ഒരു വിവരം ഇല്ലാത്തവൾ ആണ്. ഈശോ എന്ന് ബൈബിൾ ൽ ഇല്ല
@@joseph62944avar udeshichath yeshivineyaadaa...manda😂
Hearty congrats to beloved Sister for hearing the call of Lord Jesus! You are an asset to the Holy Church. May the Good God bless you and your mission abundantly!
ഞാനും ഒരു ഹിന്ദു മതത്തിൽ പെട്ട ആളാണ് . പക്ഷെ ഈശോ മാത്രമാണ് സത്യം എന്ന് കുറച്ചു വൈകിയെങ്കിലും ബോധ്യപ്പെട്ടു . എല്ലാവര്ക്കും ഈശോയുടെ സ്നേഹം അറിയാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Appol yesuvinu munp satyam ellayirunoo satyam undayatukondalle yesu undayat a satyate kanu yesuvum atu tanneyan paranjat
Ninakku hinduvinepatti endariyam
Ninapole ollavar mari ponathanu nallathu... hinduisathe pati nink onnum ariyatha kondanu ith
@@soulfulPsalm091 pattiyude vaaal panteerant kollam kuzhalil ittalum at valanje iriku
അതു പറഞ്ഞാ നിങ്ങളുമാത്രാ സത്യം
ബാക്കി എല്ലാം വെറും മിഥ്യ
കാക്ക പറയുന്നതും ഇതു തന്ന്യാ. തന്റെ കുഞ്ഞു മാത്രം പൊൻകുഞ്ഞ് പോരാത്തതിന് നല്ല
സംഗീതജ്ഞനും.... എന്നൊക്കെയാ....
പക്ഷെ അതിനെ കാണാനും കേൾക്കാനും പോയാൽ കണ്ണിനും കർണ്ണത്തിനും എരിച്ചിൽ ഉണ്ടാക്കുമെന്നത് സത്യവും..ല്ലേ?😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വളരെ നല്ല ഒരു അനുഭവം ആയിരുന്നു സിസ്റ്റ്റേ കേൾക്കാൻ പറ്റിയത്. പക്ഷേ കുറച്ചു കൂടി ഈശോ പറഞ്ഞ കാര്യങ്ങളിൽ focus ചെയ്യാമായിരുന്നു. കാരണം അതാണ് ഏറ്റവും പ്രധാനം. ഇതിന് ഒരു തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നു. ഈശോ എന്താണ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് എന്ന് അറിയാൻ വല്ലാത്ത ആഗ്രഹം. Thank you. Blessed are you sister...
This testimony is very inspiring. Our almighty God bless you always 🙏🙏🙏
ഹാ... എന്തൊരു സുന്ദരികുട്ടി സിസ്റ്റർ... ഇനിയും ഈശോ സിസ്റ്ററിനെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🤍💚💛
നിത്യ ജീവനാണ് ഈശോ..... ഇന്നും ജീവിക്കുന്നവൻ.... എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു.
Oh Lord I love you Jesus, praise you Jesus , Thank you Jesus.. God bless you sister 🙏
Praise the Lord
എന്റെ സഹനത്തിൽ ഈശോ
രണ്ട് പ്രാവശ്യം ഇശോയുടെ സഹനം
ഹൃദയം പിളർന്നു കാണിച്ചു തന്നു..
ഒന്ന്..2009... രണ്ട് 2014...
ഹോ തന്നെ ? എന്നിട്ട് ഹൃദയത്തിൽ എന്താ കണ്ടത്?
👍🏼
@@ajin3995 സഹോ ഞാൻ ഈശോ യെ കനടിട് ഉണ്ട് മാതാവിൻ്റെ എളിയിൽ.. എന്നെ icu ലേക് മാറ്റേണ്ടി വരും എന്നു dr പറഞ്ഞു അപ്പോൾ രാത്രിയിൽ ഞാൻ കണ്ടതാണ്.. now i m alright and healthy..
@@sachinpjoseph8260 praise be to the Lord
Sisterepole njanum oru hinduvayirunnu എനിക്കൊരു സങ്കടം വന്നപ്പോൾ എന്നെ aswasippichathe എന്റെ ഈശോ അണ് ..... ഈശോയെ നന്ദി...നന്ദി....നന്ദി
Amen 🙏🙏🙏❤️
Praise the Lord. Amen🙏🙏
Say Jesus is lord repent you washed sin in Jesus blood and baptised in water received Holy Spirit
Njanum
Aq1 was a qqaqqqaqqqq aqqqq arehfhfbr UGC rbdjdbfbvxvrhdid rhxjx djdjndjxhdbfbdhdghsndhxhdjsodbe
Been a Christian I learned the real meaning of sign of cross. Thank u very much sister
Thank u very much sister
Thank U Very Much Jismary Sister S
ചില പരമ്പരാഗത കത്തോലിക്കർ കത്തോലിക്കാസഭയെയും യേശുക്രിസ്തുവിനെയും അനാദരവോടെ ഉപേക്ഷിക്കുമ്പോൾ ഹിന്ദുക്കൾ അവനുവേണ്ടി വരുന്നു.
I was a hindu now a catholic
Have you ever heard of shamuel. He have a yt channel. Raised as a christyan, now he is a hindu
ക്രിസ്ത്യാനി വഴിപിഴക്കാൻ കാരണം വിശ്വാസജീവിതം ഇല്ലാത്തതുകൊണ്ടാണു അതു തിൻമയുടെ ബന്ധനമാണു.
🙏🙏👍
@@fxswinger5922
🙏🙏🙏.
എൻ്റെ രക്ഷകനായി വന്ന യേശുവേ അങ്ങ് എത്ര വലിയവൻ
🙏
എങ്ങനെയാ രക്ഷിച്ചേ?
Beautiful sister Gods love and glow reflected ur face God is great 50 years v praying but no answer😔😔 pls pray for us🙏🙏
ദൈവം ഈ കാലത്തിൽ പോലും നേരിട്ട് ഇടപെടുന്നു എന്ന് അറിയുന്നത് അത്ഭുതമായി തോന്നുന്നു. ഏശുവേ നീ ഇന്നും മനുഷ്യരക്ഷക്കായി ഈ ഭൂമിയിൽ തന്നെ വസിക്കുന്നുവല്ലോ. ഹല്ലേലുയ്യ ഹല്ലേലുയ്യ ഏശുവേ നന്ദി.
*ഈശോയെ വിവേകപൂർവമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ....God bless you sister.....👌🙏*
Rfxf5rcmccv
എങ്കിൽ നിങ്ങൾ ഇനി മുതൽ ഇസ്രേയൽ പലസ്തീൻ യുദ്ധത്തിൽ ഇടപെടരുത്
@@ajin3995 GL u
ദൈവം നമ്മുടെ കൂടെ ഉണ്ടെന്നു ഒരിക്കൽ കൂടി ഈ സഹോദരി തെളിയിച്ചു ഗോഡ് ബ്ലെസ് യു
Srpleseprayforme
ദൈവമെ സ്തോത്രം നീ ചെയ്ത നന്മകൾക്കെല്ലാം ഞാൻ എങ്ങനെ നന്ദി പറയും ആമേൻ 👏
I love you Amma I love you Jesus Christ
I Thank God bless you I Thank you Jesus
Sister, You are specially chosen by God!!
May God shower his blessings up on you more and more!! 🙏🙏
ഈശോയേ കൈ വിടരുത് നാഥാ ലോകം മുഴുവൻ ഉള്ള മക്കൾക്ക് അവരുടെ മുന്നോട്ടുള്ള ആവശ്യങ്ങൾ നടത്തി കൊടുക്കണ മേ ❤❤🙏🙏❤️❤️
കർത്താവെ അങ്ങ് കൃത്യമായ സമയത്ത് ഓരോ വ്യക്തിയിലും വേണ്ടത് പ്രവർത്തിക്കുന്നത് ഓർത്ത് ആയിരമായിരം നന്ദി
ഞാൻ ഒരു ഹിന്ദുവായിരുന്നു, എന്നാൽ എന്റെ കണ്ണുനീര് കണ്ടത് കർത്താവാണ്. ഇപ്പോൾ അമ്പലത്തിൽ പോകാറെയില്ല
സിസ്റ്ററെ ഈശോ കരതലാമലകം പോലെ കൊണ്ടുനടക്കട്ടെ യേശു വേ നന്ദി.. യേശു വേ സ്തുതി ....ആമ്മേൻ. ബ🙏🙏🙏
യുക്തിക്ക് അതീതമായ ഒരു വ്യക്തി ഗ തമായ ഒരു ആത്മബന്ധം ക്രിസ്തു വുമായി പുലർത്തുന്ന അനേകം ക്രിസ്ത്യാനികളുണ്ട്.അവരാണ് ക്രിസ്തൃൻ സമൂഹത്തിന്റെ യും ലോകത്തിൻറെ യും മാതൃക
👍
Wonderful testimony.. O Jesus have mercy on us and forgive us. Because we are not aware of your love.. How precious is your love my Jesus.. I adore you.. I magnify yo my Jesus!
Sister നു കിട്ടിയ സൗഭാഗ്യം എല്ലാവർക്കും കിട്ടട്ടെ 🙏🙏🙏 amen
അയ്യോ വേണ്ടായേ _/\_
ഈ കല്ലുകളിൽ നിന്ന് അബ്രഹാം തിനു മക്കളെ ഉണ്ടാക്കുവാൻ ഈശോക്ക് കഴിയും. 🙏
ഹൃദയ വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും 🙏
The person who is interviewed really good man giving enough respect to the nun🙏🙏🙏🙏
May
Jesus Bless you and lead you further according to His Will Amen
മറ്റൊരു Daiyvavum illa JESUS CHRIST IS LIVING😘
Touching testimony....you are truly blessed that God revealed himself to you inspire of being brought up in Hindu tradition.
സിസ്റ്ററുടെ മാതാപിതാക്കളെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു.
Conversion to Christianity is well- planned;systematic & Organized program ,intention of Christian evangelization and conversion programs are to receive the funds/donation from Europe;they donates this funds to get the tax benefit (their money sources may be “Harramic/Saathanic“business like Liquor& Wine ,Fashion,Showbiz ,Entertainment,Armaments(weapon) & interest (Bank) etc.........
Christianity means money, land Conversion & wine (liquor)they prefer this materialistic word than life after death
Only “Believers Church of Kerala” (India)(Mr Yohanan is Bishop) is received 20000 core (200 Billion)Indian Rupees in Last 15/20 years(around 2000 core per year);he is one of bigger land and property owners of Kerala ;Conversion is a big business in India and Africa;
Africans and Indian Christians charismatic speeches are millionaires because they give preference to money,materialistic-world and land than spirituality
In British era hectors of land given for conversion especially in Central Tranvancore area in Kerala only
In Kerala ;Christian are migrated to “High range land “for more money and land likely European Christian migrated to America,Australia,South Africa; it negatively effects the enviro-socio-structure of the land
Conversion to Christianity is based on hysterical/psychological abnormality like healing from illness & speaking of unknown language ,abnormal presence of sprit /soul ,abnormal dreaming ; abnormal sounds,Helping of depressed people due to financial/personal/family failures ,unfortunately some mentally weak/ill or uneducated people trapped in it (these are satanic actions-Satan using all his ways and his ability to prevent worshiping one and only Almighty )not on basis of ideology & theology or betterment of Christianity.....Christianity making a psychological charisma to attracts people through TV program,musical devotional songs and using all tricks to convert to Christianity
Also they cleverly using Poverty, social discrimination,illness, socially ,educationally backwardness even the magic and parapsychological abilities.
In Kerala there is a “word “using as funny related to this type organized convertion is "Kurishu kriski" meaning in English is "Agriculture of cross "
But Islamic view of revert is entairly deferent ; it is almighty decision/his gift if you get" Hidaya-(right path)" either you from Muslim or Non-Muslim families
From Adam (PBUH)to Moosa (PBUH)all prophets came with the same massage “there is no god except one Almighty and one should be worshiped one only God alone “
how it is possible only Christ-Esa(PBUH) gods son?t????? Excactily Greek /Indian mythology integrated with Bible; None of prophet told to worship himself;What is important god to have birth in earth ...
Christians are considered their prophet as "God "due to “over respectiveness “and had changed their religious values & basics for the benefit of “materialistic world “ (changed all haram to halal and vise verse)and neglected “the world and the Judgement day after death”
Indian Journalist and atheist leader Mr.Joseph Edamurak mentioned in his book that the similarities between Christ and Lord Krishna;both are myths ;Christ life was copied from Indian God lord Krishna life ;it also copied from Buddhism .
Islam is fastest growing religion in the world especially in West & South American countries in spite of misconception and negative image spread by Western meadia and a “Islamic springs “happening amoung the Western women ; they filling vacuum of spiritually due to ultra liberal Life style with The holy religion Islam and these converted Muslim women will take major role in Islamisation of Europe in future
In most of of non-Muslim countries jails are overcrowded meanwhile most of Muslim countries jail absolutely empty.
In India muslim majoritiy territory like lakhsdweep crime rate is very very low
In Kerala 100% of liquor& wine shops are runs by non-Muslim especially Christians
The Mumin& Khafir ‘s spiritual meanings are purity and impurity respectively
“Islam will win with/without you”
“But without Islam you will be lost and you will lose”-
Shaik Ahmed Deedat- The international famous Islamic Dawa speaker
If you are hate, miss understood or misconcept the Holy religion of Islam ; cursed Satanic axis(Illuminists ,capitalist; imprealist;globlized powers ) are succeeded on you .....................
Islam is the only solution for all problems .......Nabi(SA) provided the purest spirituality to the world ......
My Christian/Hindu/Budha/Atheist /Exmuslim brothers....... Sistets. ...........Islam have been making revolution through revelation........ this is last chance .........
Think yourself and use your brain .............what is purpose of your life... Why only humankind have intelligent ,rational & logic thinking,maturity, launage, cultures, civilization, writing capability,............. Humankind specially created by Almighty with his Rooh (spirit).............. there be a life after death ....... judgement day ....each and every acts and sin will be questionable .. Compare all religion .... don't dispressed if you're in other religion...... it is worthless to compare Islam with other religions..Absolutely Islam is a gift of God to human ........Islam believes the Bible and Thora, Sruthies,Idihas & Vedas are revelation from God but it's correpted and expired itself but also expired it's launages.Holy Quran is final revelation and its is keeping it's original form& not yet correpted ...................................Nobody can take responsibility of your acts and sins . Don’t be losers ...Don’t believe in the negative image of Islam spread by media ..... Choose the right path as choose as Kamala Suraya,Yuvar Sanker Raja,Minica.Yosaf Eastate.,Bilal Philip,...Seead Ibn George,Mohd Issa..Hadiya ..Surely islam leads you on right path and light ......Care about Zionist /Imperialist /Capitalist agenda.........Insha Allah ;The Almighty may leads you his Jannathul Firdause..........Amen.
Because Islam provides the purest spirituality
Jesus last word to his “GOD
“was
“Eloi, Eloi, lama sabachthani””
@Mohd Sulaiman- അതീന്ദ്രിയം You have two options to use the God given gift ‘to believe’. Either believe in the Truth, as Catholics do or believe in anything else, which are necessarily lies as all else do including the followers of Muhammad. Lastly Truth is the person incarnated as man as Jesus Christ, the God.
It is beyond for the cursed men (asses of mankind) to understand such nuances as the spirits (of Hell) in them disintegrate their ability to integrate facts to arrive at the Truth. Besides they make them preoccupy with desires of the temporal worldly life. How can they think beyond, or compare between eternity and human life span. Worse they couldn’t glean from the sign where they are heading for thief eternity despite Lord gives them ample warning to think about Hell (by producing petroleum from there).
@@mathewjoseph5987
I
This-yppiv5c
X
Jesus ante hus ne thirichu tharane my daughter neeyum familyeyum anugrahikkane
Very good testimony ,Congratulations.May GOD bless and use you for HIS glory .Amen,HALLELUJAH.
ദൈവം വലിയവൻ അവന്റെ മഹത്യം എന്നന്നേ കു ഉള്ളത് വഴി നടക്കട്ടെ🌷
ക്രിസ്തുവിനെ അനുഭവിച്ചു അറിഞ്ഞവർ തലമുറ ക്രിസ്ത്യാനിയേക്കാൾ വലിയ വിശ്വാസം ലഭിക്കുന്നവരാണ് ....ദൈവത്തിനു നന്ദി ..!
"മൂഢജാതിയെക്കൊണ്ട് ഞാൻ നിനക്ക് എരിവ് വരുത്തും "
Correct christosnsinonum viswasmillaaa..... Mattullarvarkannuuu vesuvil viswasam
Ask this fool ഗായത്രി FIRST, who has saw the Real ദൈവo?? ക്രിസ്തുവിന്റെ യഥാർത്ഥ മുഖം എന്തായിരുന്നു.. ?? Man made IDOL യേശു മരിച്ചത്...AD 33 May be! She saw that in her vision. You will come to know from YOUR Men-made book Bible, that they are fooled YOU with Men-made IDOL Jesus and Group like Jerobam did to faithful's according to YOUR Bible of Men!!
Jesus mean love real love
@@knowthetruthtruthonlycanhe6007 ബൈബിൾ വായിച്ചിട്ടുണ്ടോ ? യേശുവല്ലാതെ വേറെ ദൈവം ഉണ്ടോ ?
ദൈവാനുഗ്രഹം ഉണ്ടു്. പ്രാർത്ഥന നേരുന്നു.
Dear sister Jis ,be rooted in the love of Jesus ,day by day.May you be able to impart Jesus' s love and compassion to many....
എന്റെ കർത്താവേ.. എന്റെ ദൈവമേ....
ഞാനും ഓസ്തിയിൽ ഈശോയെ കണ്ട വ്യക്തിയാണു പക്ഷെ ആരോടും പറഞ്ഞിട്ടു വിശ്വോസിക്കുന്നില്ല കുർബാന സമയത്താണു കണ്ടത് 2016 ഒക്ടോബറിൽ കൊരട്ടിയിൽ തിരുന്നാളിന്റെ പിറ്റെ ദിവസം വൈകന്നേരo ഏഴു മണിയുടെ ക്കുർബാനയ്ക്ക
ഓ!!!..ഈ ജീവിതം എത്ര ധന്യം..💗🙏
Very happy to hear the testimony of sr jees Mary. Fr alexander kureekattil. Thankyou.
ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട് പൂർണ ഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും ❤️❤️❤️
Yes ശരിയാണ് എനിക്കും ഈ അനുഭവം ഉണ്ട് യേശു എന്നോട് സംസാരിക്കാറുണ്ട് Thank god
പൊട്ടത്തരം പറയല്ലേ
നാനും ഹിന്ദു മതത്തിൽ ജനിച്ചു വളർന്നു ക്രിസ്തു മതം സ്വീകരിച്ചു.. ദൈവ ഭയം ഇല്ലാതെ പാപങ്ങൾ ചെയ്തു ജീവിച്ചു ഇപ്പോൾ ഒരു തിരിച്ചു വരവിനു ശ്രമിക്കുന്നു... ദൈവമേ കരുണ തോന്നണമേ എന്ന് പ്രാർത്ഥിക്കുന്നു
ഗായത്രി എന്ന ഹിന്ദു പെൺകുട്ടിയുടെ ജീവിത സാഹചര്യം സാമൂഹ്യ ജീവിതം ഒരു കോളനിയിൽ. വീട്ടിൽ അച്ഛൻ കുടുംബത്തെ ശ്രദ്ധിക്കാതെ പെൺകുട്ടി, മാനസിക രോഗിയായി മാറുകയായിരുന്നു!അമ്മ ചെറുപ്പത്തിലേ ഉണ്ടായിരുന്ന ക്രിസ്തുമതബന്ധം യാദൃശ്ചികമായി എന്ന തരത്തിൽ ചെന്ന് പെട്ട ധ്യാന കേന്ദ്രം അതിൽ നിന്ന് പുറത്തുവരുന്ന എല്ലാവരും ക്രിസ്തുമതത്തിൽ എത്തിച്ചേരുക എന്ന അവസ്ഥ. അങ്ങനെ വെറും മതം മാത്രമല്ല, വേറെയും ഹിന്ദുവിനെ ക്രിസ്തു മതത്തിലെത്തിക്കാനുള്ള ഒരാളെ ക്കിട്ടിയ മതമേലാളന്മാർക്ക് ഉള്ള സന്തോഷം. ഇനിയിവർ എല്ലാ ധ്യാനകേന്ദ്രങ്ങളിലെയും താരമായിരിക്കും ഈ സ്ത്രീ. സർവ്വ തന്ത്ര സ്വതന്ത്രമായ ഹിന്ദു മതത്തിൽ നിന്ന് ക്രിസ്ത്യൻ അടിമയായി അതും കന്യാസ്ത്രീ എന്ന പുരോഹിതന്മാരുടെ കാമ പൂർത്തീകരണത്തിന് കിടന്ന് കൊടുക്കാൻ വിധിക്കപ്പെട്ട പാവം മണ്ടിപെണ്ണ്!
@JayanMadhavan-f6s ഒരു സങ്കി യുടെ ദീന രോദനം ആയിട്ടേ ഇതു കാണാനാവു ആ ഇമോഷണൽ വെറുപ്പ് പുറത്തു വരുന്നുണ്ട് 🤣
Thank God. May the testimony of Rev Sister bring light into thousands of families
എൻ്റെ ബുദ്ധിയെ എൻ്റെ ചിന്തയെ, എൻ്റെ വാക്കുകളെ, എൻ്റെ ഹൃദയത്തെ വിശുദ്ധീകരിക്കണെഈശോയെ .കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ
നല്ല പ്രാർത്ഥനയാണിത്.
കർത്താവേ അങ്ങേ ആത്മാർത്ഥമായി സ്നേഹിക്കാൻ എനിക്കു കഴിയുന്നില്ലല്ലോ😢
ഗോഡ് നമ്മുക് നൽകിയിട്ടുള്ള നന്മകൾ ഓർത്താൽ മതിയല്ലോ ബ്രോ ഗോഡ്നെ ആത്മാർഥമായി സ്നേഹിക്കാൻ. എത്രയോ ആളുകൾ ഉറങ്ങാൻകിടന്നിട് അടുത്ത പ്രഭാതം കാണാൻ സാധിക്കാതെ മരിച്ചു പോകുന്നു ഒരു ദിവസം കൂടി നമ്മൾ കാണുന്നുണ്ടാകിൽ അത് ഗോഡ് തരുന്ന ഗിഫ്റ്റ് അല്ലേ
നിങ്ങളുടെ ഹൃദയത്തിൽ തോന്നിയ ഈ തോന്നലാണ് സ്നേഹം
God bless you bro......🙏
@@sobhathomas9952 dear Sister God Bless You 🙏🙏🙏
@@reenasworld40386Mbekibbbbb
b
h
b
bbbb
b
hb
h
h
b
b
h
b
bh
h
b
h
b
h
b
hhb
h
h
h
h
h
h
hh
h
hh
h
hh
h
hh
h
h
h
h
h
hhh
hh
hhb
hh
h
hb
h
h
h
b
bbbmm
poo8o
യേശു അപ്പാ നന്ദി ! 😇🙏🙏❤️❤️❤️
"എനിക്ക് വേണ്ടിയവരെ ഞാൻ തിരഞ്ഞെടുക്കും "
Yesuve....sthothram sthuthi pukazhcha aaraadhana.
Yesuve ennum enne angayodu cherthuvekkane ..🤲
Congratulations to Sr. Jismary. Your call to religious life is an inspiration to me.
Praise the Lord, loving Jesus..
Praise the lord !amen
You are really Jesus's follower praise the Lord. Amen.
M
The Testimony of Sr. Jismary is Very Inspiring to All... With All Blessings !
God bless you dear sr.Jismary...pls pray for us too🙏🙏🙏🙏🌹
ദൈവത്തെ അറിഞ്ഞു വന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ...
Lokat kristyanikal cheyata kruratakalilla poy charitram padi
@@gokulgokulgk6935 കൂടുതൽ പഠിപ്പിക്കാൻ ഒന്നും വരേണ്ട. നിലനിൽപ്പിനു വേണ്ടി ചിലപ്പോൾ വേണ്ടിവന്നിരിക്കാം. വടക്കേ ഇന്ത്യയിൽ മിഷനറിമാരെ കത്തിച്ചത് ഒന്നും മറന്നിട്ടില്ല....
@@Abc-qk1xt ENT nilanilp Indiayil kristumatam tudangiyat tane ivideyundayirunna Hindukale convert cheytittan entayalum ivide abhirbhavichatallallo e matam adikaramohikalaya popinum mattum veelacheyan kure ennam an erangitirichu pakshe aru sremichitum Hindu samskarate takarkan kazhingilla Nadakattilla
@@Abc-qk1xt tangal paranjatupole asayaparamay Ann avar totappol kaiyuk kanichu an hindukalk adikam saktiyum arivum ellayirunu arkum Keri nerangamallo
ഒറ്റപ്പെട്ടവന്റെ ദൈവമാണ് യേശു എന്നതിന്റെ മറ്റൊരു നേരനുഭവം !🙏🙏
Sathyam!!!!!!!!🙏🙏🙏🙏🙏🙏🙏🍀🍀🍀🍀🍀🍀🍀✅
Mairanu
സാത്താൻമാർ തെറ്റുധാരണയും അസഭ്യവും പറയും, ഒന്നിനും reply കൊടുക്കണ്ട, ✨യേശു എന്റെ രക്ഷകൻ, ആമേൻ🙏🏻
യേശുവിന്റെ മുമ്പ് കോടാനുകോടികൾ ഭൂമിയിൽ ജനിച്ചു മരിച്ചു.
അവരാരും യേശുവിനെ അറിഞ്ഞില്ല
അപ്പോൾ അവരുടേ സ്ഥിതി എന്ത്?
@@mohammedriyas3788 നീ ഈ സാക്ഷ്യം കേൾക്കുന്നതു തനെ ദൈവം നിന്നെ സ്നേഹിക്കുന്നു എന്നതിനു തെളിവാണ് നീയും സത്യം ഉറക്കെ വിളിച്ചു പറയാൻ ദൈവം അനുവദിക്കും
Eeee anubabam ulaaa oralu anu Njn but Njn usa ilu anu , ivde vanitu shesham oru sapamam kandu Jesus oru kunjine eduthirikunu pinid aaa kunjine kandilaaa pine oru kanu niru anu Njn kandathu pine Jesus pettanu miss ayi , Njn shock ayi dream karzinju enitu , ….. oru padu akanu poyiii …… eshoyil ninu….. ee dream Kanunathu 2018 ilu anu , after 6 years Njn vidum karthavjnte aduthu vanu , once Jesus child always his kid , I love you my man , am crying too see this video ❤ pandu thotte Njn orupadu dream kanditund eshoye, mathavine , st . Donbosco … njn thiruvosthi yıl eshoye kanditund, am lucky to have you Jesus …. But Njn athu use cheythattilaa I know am chosen , but Njn athu upayogichattilaaa……
Orupadu alukal ene pole Ind …. Prathikanee allarum ❤ god bless you all ….
Pala alukalum maybe ene kaliyakunm indavum but i know what is truth ❤
സിസ്റ്റർ പറയുന്നത് കേക്കുമ്പോ തന്നെ ഒരുപാട് അനുഗ്രഹമായി അനുഭവപ്പെടുന്നു
സിസ്റ്റർ ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ
Very touching story of Sr Jismary. Very motivating too. Hallelujah. Praise the Lord Jesus Christ.
ഈശോക് സ്തുതിയും പുകഴ്ചയും ആരാധനയും ഉണ്ടായിരിക്കട്ടെ ആമ്മേൻ 🙏🙏🌹🙏🙏
ഈശോയെ സിസ്റ്ററിനെയും കുടുംബത്തിന്റെയും അനുഗ്രെഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🔥❤️🔥
ദൈവമേ അങ്ങാണ് പരമ പരിശുദ്ധൻ എന്ന് ലോകം മുഴുവൻ അറിയട്ടെ🙏🙏🙏
Daivame Yeshuve Rakshaka , I LOVE YOU JESUS, A Great testimony by Sister , GOD bless you dear Sister
😢 😊 jesus we love ❤ u
ജീവനുള്ള ദൈവം ക്രിസ്തു മാത്രമാണ്...
Very very special... something invaluable..unique...Glory be to His name..The one and only one God..
Intern loved jesus, you ,so jesus Loved you Then complete spent yourself your Life For God (Jesus) All the best sister Life 🙏
എന്റെ ദൈവമേ എന്റെ കർത്താവെ...
Mizhikal niranjozhukya nimishangal...manam thudichu poya avastha...chiriyum karachilum onnu poley...what an amazing testimony..as simple as that like a Lilly flower with its most sacred fragrance bloomed with all its light..with all happiness and wishes ....your inner light brighten up everybody and everything around with all prayers and love..dear sister
എന്റെ ഈശോ
എന്റെ ഈശോ
എന്റെ ഈശോ
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങങളോടൊപ്പം ആയിരിക്കുവൻ കനിയന്നെ .
Sister please pray for my family
Sister please pray for my family I have.four children
God bless you sister. Stay blessed, stay healthy stay, happy
İ 2 o 9 o6p89g5 t pk 6ý
ഞാൻ മുസ്ലിമാണ്.. എല്ലാമതത്തിനെയും ഞാൻ റെസ്‌പെക്ട് ചെയുന്നു... ❤
😳
❤
സിസ്റ്ററിനുഭവം വളരെ വലിയൊരു ഞാനും ഒരു ക്രിസ്ത്യാനിയാണ് മറ്റുള്ള മതക്കാരെ അനുഭവിച്ചറിഞ്ഞ കേൾക്കുമ്പോൾ കൂടുതൽ നമുക്ക് ഒരു ഇൻസ്പിരേഷൻ
God bless you Sister...👌
Jesus I love you than anything in the world
Really, it is the real call,a ceptance and conversation. Hardly any body get such experience. God bless you.
Otta patta varuda devamanu yeasu thank god. Praise the lord halluyua ❤️❤️❤️🙏 🙏🙏
Lord Jesus Christ love you Hallaluya though I am from a Christian faith l could'nt felt a bit of faith like Sr Jiss..So Sr please pray for me and my family
എന്തൊരു ചൈതന്യമാണ് സിസ്റ്ററിന്റെ മുഖത്ത്
Myraa.
Very true
Angane tonunnundengil avar Oru Hindu stre ayirunnu
Chayythanyam koodum 😄😂😂😜
ഗാർനിർ ഫേസ് പാക്ക് ഉപയോഗിച്ചുകാണും , ഇയാളും ട്രൈ ചെയ്ത് നോക്ക്
Thankyou sister.may god blessyou
Praise the lord,Jesus bless our family
Sr Jismary congratulation!! Vellietten സ്വന്തം ആക്കിയല്ലോ. അനേകർക്ക് പ്രചോതനും ആകട്ടെ 👍👍👍
@@sr.lincyfrancis9562 ഇപ്പോൾ ചാനൽ ഇൽ കയറി വിഴുപ്പ് അലക്കുന്ന സിസ്റ്റേഴ്സ് നെ വിട്ടു കള എന്നിട്ട് യൂട്യൂബിൽ sr അഞ്ജലി പോൾ ഒന്ന് കണ്ടു വിലയിരുത്ത്
@Kunman King എന്നോട് അല്ല ചോദിക്കേണ്ടത് ബൈബിൾ നോട് യേശുവിനോട്
You are really chosen by Lord to proclaim his might. God be with you. Amen
Great sister. Thank God. God is great. ❤❤❤❤❤❤❤❤
Hi Ed center
God is great. Praise the Lord.
യേശുവേ... അങ്ങയുടെ അനുഗ്രഹത്തിലും , അങ്ങയുടെ ജീവിത സാക്ഷ്യമായും , ജീവിയ്ക്കാനുള്ള കൃപ തരണേ... May God bless you sister
എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത്.. 🥰
GOD IS GRET, JESUS LIVING GOD, And he loves all humanbeing.
Our God is a living GOD
@Gins George JESUS
Bible p.o,
@@bettybinoy7562 you up 0
ഈശോ പറഞ്ഞു കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവൻ കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ സാധിക്കും
Amen praise the Lord 🙏🏻🙏🏻🙏🏻
Praise the Lord Jesus touch me I love you God Sister lucky very lucky pls pray for us and all 🙏🙏🌹🌹
ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം sister.. God bles u and ഫാമിലി
The peace that passeth all understanding is leading you with all love and prayers Ponnachan Madappellethu Thomas St Peters Marthoma church Delhi
യേശുനാമത്തിന് മഹത്വമുണ്ടാകട്ടെ ആമേൻ 🙏
All the best sister. ദൈവം എന്നും അനുഗ്രഹിക്കട്ടെ .. കൂടെ ഉണ്ടാവും.praise the lord....
God bless you Great sister praise the Lord🙏🙏🙏
Respected sr njan eesoye othiri anubhavicha oralanu enkilum innum ente viswasam poornamalla. Njan valare valiya vishamathilaanu sr enne onnu vilikkumo please
You are really lucky to see Jesus , what everyone want to see
Pavam. Kurishil kudugi
Thank you jesus😘❤️😚
JESUS CHRIST the way the truth the life
✝️✝️✝️